ICC World Cup 2019: BCCI reacts after Rayudu’s sarcastic tweet post selection snub
റായുഡുവിനു പകരം മല്‍സരപരിചയം കുറവുള്ള ശങ്കറിനെ ഉള്‍പ്പെടുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കിയിരുന്നു. തന്നെ തഴഞ്ഞ ബിസിസിഐ കളിയാക്കി റായുഡുവും പിന്നീട് രംഗത്തു വന്നിരുന്നു. റായുഡുവിന്റെ ട്രോളിന് പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് ബിസിസിഐ.